Jaspreet Singh

Jaspreet Singh

കേരള പരിഹാസം: ജസ്പ്രീത് സിംഗിനെതിരെ വ്യാപക വിമർശനം; സമയ് റെയ്‌നയുടെ ഷോകൾ റദ്ദ്

Anjana

യൂട്യൂബ് ഷോയിൽ കേരളത്തെ പരിഹസിച്ച ജസ്പ്രീത് സിംഗിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. അശ്ലീല പരാമർശ വിവാദത്തെ തുടർന്ന് സമയ് റെയ്‌നയുടെ ഗുജറാത്തിലെ ഷോകൾ റദ്ദാക്കി. വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി.