Japanese N5 Course

Kumily Family Health Center

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം: വാക്-ഇൻ-ഇന്റർവ്യൂ മാർച്ച് 13 ന്; അസാപ് കേരളയിൽ ജാപ്പനീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Anjana

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി മാർച്ച് 13 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അസാപ് കേരള ജാപ്പനീസ് N5 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ഏപ്രിൽ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.