Japanese N5

ASAP Kerala

ജാപ്പനീസ് പഠിക്കാൻ അവസരം; അസാപ് കേരളയിൽ N5 കോഴ്‌സ്

Anjana

അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് 2025 ഏപ്രിൽ 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/japanese-language-n5/ സന്ദർശിക്കുക.