Janaki V Movie

Janaki V vs State of Kerala

ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി

നിവ ലേഖകൻ

ജാനകി വി.എസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. സിനിമയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് തീർപ്പാക്കിയത്. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകി.