JANAKEEYA SAMITI

Janakeeya Samiti awards

ജനകീയ സമിതിയുടെ രാഷ്ട്ര സേവാ പുരസ്‌കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക്

Anjana

ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൽ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരം മലങ്കര ഓർത്തഡോക്‌സ് സഭാപരമാദ്ധ്യക്ഷന് നൽകി. മാദ്ധ്യമ പുരസ്‌കാരം എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്‌കാരം ഡോ.ഉമ്മൻ പി.ഏബ്രഹാമിനും സമ്മാനിച്ചു. ഗോവ ഗവർണർ ഡോ. പി. എസ്. ശ്രീധരൻ പിള്ള അവാർഡുകൾ വിതരണം ചെയ്തു.