Jan Suraj

Prashant Kishor election strategist fee

പ്രശാന്ത് കിഷോർ വെളിപ്പെടുത്തൽ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി നൂറ് കോടിയിലധികം ഫീസ് ഈടാക്കി

നിവ ലേഖകൻ

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ 'ജൻ സൂരജ്' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഒരു തിരഞ്ഞെടുപ്പിൽ ഉപദേശം നൽകുമ്പോൾ നൂറുകോടി രൂപയോ അതിൽ കൂടുതലോ ആണ് ഫീസായി ഈടാക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ജൻ സുരാജ് മത്സരിക്കുന്നുണ്ട്.