Jammu and Kashmir Cricket
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജമ്മു കശ്മീരിന്റെ 280 റൺസ്
Anjana
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ ജമ്മു കശ്മീർ ഒന്നാം ഇന്നിങ്സിൽ 280 റൺസ് നേടി. എം.ഡി. നിധീഷ് 6 വിക്കറ്റുകൾ വീഴ്ത്തി. കനയ്യ വധാവൻ 48 റൺസെടുത്തു.