2021 ഡിസംബറിൽ വിക്ഷേപിച്ച ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി മൂന്ന് വർഷത്തിനുള്ളിൽ നിരവധി വിസ്മയങ്ങൾ കണ്ടെത്തി. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവം, വാതകപടലങ്ങൾ, സൗരയൂഥേതര ഗ്രഹങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിച്ചു. ഭൗമേതര ജീവന്റെ സാധ്യതയിലേക്കുള്ള സൂചനകളും ലഭിച്ചു.