Jailer movie

Rajinikanth Onam dance

തിരുവോണത്തിന് മലയാളികൾക്കായി രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ്; വൈറലായി വിഡിയോ

Anjana

തിരുവോണത്തിന് മലയാളികൾക്കായി രജനികാന്ത് സ്റ്റൈലൻ ഡാൻസ് അവതരിപ്പിച്ചു. 'കൂലി' സിനിമയുടെ സെറ്റിൽ നിന്നുള്ള വിഡിയോയിൽ 'മനസിലായോ' പാട്ടിനാണ് താരം ചുവടുവച്ചത്. പച്ച ഷർട്ടും കോടി മുണ്ടും ധരിച്ച രജനിക്കൊപ്പം മലയാളി ക്യാമറാമാൻ ഗിരീഷ് ഗംഗാധരനും ചുവടുവച്ചു.