Jaguar

Jaguar Type 00 EV Concept

ജാഗ്വാർ അവതരിപ്പിച്ച ‘Type 00 EV Concept’: ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുഖം

Anjana

ജാഗ്വാർ തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന കോൺസെപ്റ്റ് 'ടൈപ്പ് സീറോ സീറോ' അവതരിപ്പിച്ചു. റോൾസ് റോയ്സ്, ടെസ്‌ല സൈബർട്രക്ക് എന്നിവയുടെ സവിശേഷതകൾ സമന്വയിപ്പിച്ച ഈ വാഹനം, 15 മിനിറ്റ് കൊണ്ട് 200 മൈൽ ദൂരം സഞ്ചരിക്കാനുള്ള ചാർജ് നേടാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. നിലവിൽ യുകെയിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ വാഹനം.