JackieChan

Jackie Chan death

ജാക്കി ചാൻ മരിച്ചെന്ന വാർത്ത വ്യാജം; പ്രതികരണവുമായി ആരാധകർ

നിവ ലേഖകൻ

ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 71 വയസ്സുള്ള അദ്ദേഹം ആശുപത്രിയിൽ കിടക്കുന്ന ചിത്രവും ഇതിനോടൊപ്പം പ്രചരിക്കുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് നിരവധി ആളുകൾ രംഗത്തെത്തി.