IUCAA

IUCAA-ൽ ജ്യോതിശാസ്ത്ര പഠനത്തിന് അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 24
നിവ ലേഖകൻ
ജ്യോതിശാസ്ത്രത്തിൽ ഉപരിപഠനം നേടാൻ ആഗ്രഹിക്കുന്നവർക്ക് പുണെയിലെ ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ അസ്ട്രോണമിയിൽ (IUCAA) അവസരം. അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് ഇവിടെ പഠിക്കാം. യുജിസിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐയുസിഎഎ നാഷണൽ അഡ്മിഷൻ ടെസ്റ്റ് (INAT-2026) വഴിയാണ് പ്രവേശനം നടത്തുന്നത്.

അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്ഡി: ഇനാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
നിവ ലേഖകൻ
പുണെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക്സ് നടത്തുന്ന 'ഇനാറ്റ്' പരീക്ഷയിലൂടെ പിഎച്ച്ഡി ചെയ്യാനുള്ള അവസരം. നാളെ രാത്രി 11.59-ന് അകം അപേക്ഷിക്കണം. ഫിസിക്സ്, മാത്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.