IT Raid

Income Tax Raid

പുഷ്പ 2, ഗെയിം ചേഞ്ചർ നിർമ്മാതാക്കളുടെ വീടുകളിൽ ആദായനികുതി റെയ്ഡ്

Anjana

പുഷ്പ 2, ഗെയിം ചേഞ്ചർ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ യെർനേനി, ദിൽ രാജു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന. മൈത്രി മൂവി മേക്കേഴ്‌സ്, എസ്.വി ക്രിയേഷൻസ് എന്നിവയാണ് നിർമ്മാണ കമ്പനികൾ.