IT Industry

TCS layoffs

ടി.സി.എസ്സിൽ കൂട്ട പിരിച്ചുവിടൽ; 20,000 ജീവനക്കാർക്ക് ജോലി നഷ്ട്ടമായി

നിവ ലേഖകൻ

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസ് (ടി.സി.എസ്) ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഏകദേശം 20,000-ത്തോളം ജീവനക്കാർക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

കർണാടകയിൽ സ്വകാര്യമേഖലയിലെ തൊഴിൽ സംവരണ ബില്ല് താൽക്കാലികമായി മരവിപ്പിച്ചു

നിവ ലേഖകൻ

കർണാടക സർക്കാർ സ്വകാര്യമേഖലയിൽ സംസ്ഥാനക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് താൽക്കാലികമായി മരവിപ്പിച്ചു. ഐടി മേഖലയിൽ നിന്നുൾപ്പെടെ ഉയർന്ന എതിർപ്പിനെ തുടർന്നാണ് സിദ്ധരാമയ്യ സർക്കാരിന്റെ ഈ നടപടി. ...