Ishaq Dar

Indus Waters Treaty

ഇന്ത്യയ്ക്കെതിരെ പാക് ഉപപ്രധാനമന്ത്രിയുടെ വിമർശനം

നിവ ലേഖകൻ

ഇന്ത്യയുടെ നടപടികൾ പക്വതയില്ലാത്തതാണെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. പാകിസ്താനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകാൻ പാകിസ്താൻ ഉന്നതതല യോഗം ചേർന്നു.