Ishan Shukla

Schirkoa animation film

കടലാസ് സഞ്ചികൾ കൊണ്ട് മുഖം മറച്ച സമൂഹം: ‘ഷിർക്കോവ’ എന്ന അസാധാരണ സിനിമ

Anjana

'ഷിർക്കോവ - ഇൻ ലൈസ് വീ ട്രസ്റ്റ്' എന്ന സിനിമ കടലാസ് സഞ്ചികൾ കൊണ്ട് മുഖം മറച്ച ഒരു സമൂഹത്തെക്കുറിച്ചുള്ളതാണ്. സംവിധായകൻ ഇഷാൻ ശുക്ലയുടെ യാത്രാനുഭവങ്ങളിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ചിത്രരചന, ആനിമേഷൻ, നാടകം, സാഹിത്യം എന്നിവ സമന്വയിപ്പിച്ചുള്ള ഈ സിനിമ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും.