IPO

Lulu Retail IPO listing

ലുലു റീട്ടെയ്ൽ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നു; റെക്കോർഡ് നിക്ഷേപം

Anjana

ലുലു റീട്ടെയ്ൽ വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടും. ഇത് യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ൽ ലിസ്റ്റിങ്ങാണ്. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു.

Lulu Group IPO Middle East

ലുലു ഗ്രൂപ്പിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ്; 3 ലക്ഷം കോടി രൂപ സമാഹരിച്ചു

Anjana

ലുലു ഗ്രൂപ്പിന്റെ ഐപിഒ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റെക്കോർഡ് സ്വന്തമാക്കി. 25 ഇരട്ടി ഓവർ സബ്സ്ക്രിപ്ഷനോടെ 3 ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു. 82,000 റെക്കോർഡ് സബ്സ്ക്രൈബർമാരെ ലഭിച്ചു.

Lulu Group IPO

ലുലു ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗം ഐപിഒയിലേക്ക്; 25 ശതമാനം ഓഹരികള്‍ വില്‍പനയ്ക്ക്

Anjana

ലുലു ഗ്രൂപ്പിന്റെ റീറ്റെയ്ല്‍ വിഭാഗം ഐപിഒയിലേക്ക് പ്രവേശിക്കുന്നു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെയാണ് ഐപിഒ നടക്കുക. 25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്, അതില്‍ 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെക്കും.

Hyundai Swiggi IPO SEBI approval

ഹ്യുണ്ടായ്, സ്വിഗ്ഗി ഐപിഒകള്‍ക്ക് സെബി അനുമതി; വന്‍ തുക സമാഹരിക്കാന്‍ ലക്ഷ്യം

Anjana

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും സ്വിഗ്ഗിയുടെയും ഐപിഒകള്‍ക്ക് സെബി അനുമതി നല്‍കി. ഹ്യുണ്ടായ് 25,000 കോടി രൂപയും സ്വിഗ്ഗി 11,000 കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. നവംബറില്‍ ഇരു കമ്പനികളും ഐപിഒ നടത്തുമെന്നാണ് സൂചന.