ജിയോ സിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്സ്റ്റാർ എന്ന പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഐപിഎൽ മത്സരങ്ങൾ ഇനി മുതൽ സബ്സ്ക്രിപ്ഷൻ വഴി മാത്രമേ കാണാൻ സാധിക്കൂ. 149 രൂപ മുതലാണ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ.