IP69 rating

Realme 14x 5G

റിയൽമി 14x 5ജി: IP69 റേറ്റിങ്ങും 6000mAh ബാറ്ററിയുമായി പുതിയ സ്മാർട്ട്‌ഫോൺ

Anjana

റിയൽമി 14x 5ജി സ്മാർട്ട്‌ഫോൺ ഡിസംബർ 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും. IP69 റേറ്റിങ്, 6000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ് എന്നിവ പ്രധാന സവിശേഷതകൾ. 15,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകും.