iOS Privacy

WhatsApp Privacy

വാട്സാപ്പ് ‘വ്യൂ വൺസ്’ ഫീച്ചറിലെ പിഴവ്: മെറ്റ പരിഹാരവുമായി എത്തി

Anjana

വാട്സാപ്പിന്റെ ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ‘വ്യൂ വൺസ്’ ഫീച്ചറിലെ സുരക്ഷാ പിഴവ് മെറ്റ പരിഹരിച്ചു. ഒന്നിലധികം തവണ ഫോട്ടോകളും വീഡിയോകളും കാണാൻ കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. എല്ലാ ഐഫോൺ ഉപയോക്താക്കളും അപ്‌ഡേറ്റ് ചെയ്യണമെന്ന് മെറ്റ ആവശ്യപ്പെട്ടു.