iOS 18

iOS 18 update

ഐഫോണുകൾക്കായി പുതിയ ഐഒഎസ് 18 അപ്ഡേറ്റ് സെപ്റ്റംബർ 16 ന് എത്തുന്നു; പുതിയ സവിശേഷതകൾ അറിയാം

നിവ ലേഖകൻ

സെപ്റ്റംബർ 16 ന് ഐഫോണുകൾക്കായി ഐഒഎസ് 18 അപ്ഡേറ്റ് എത്തുന്നു. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളാണ് പ്രധാന ആകർഷണം. എന്നാൽ, ആദ്യ അപ്ഡേറ്റിൽ ഈ സവിശേഷതകൾ ലഭ്യമാകില്ല, ഒക്ടോബറിലെ അപ്ഡേറ്റിലാണ് ഇവ ലഭ്യമാകുക.