IOC President

Kirsty Coventry

ഐ‌ഒ‌സി പ്രസിഡന്റായി കിർസ്റ്റി കോവെൻട്രി; ചരിത്ര നേട്ടം

Anjana

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റായി കിർസ്റ്റി കോവെൻട്രി തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‌വെ കായിക മന്ത്രിയായ കിർസ്റ്റി, ആഫ്രിക്കയിൽ നിന്നുള്ള ആദ്യ ഐ‌ഒ‌സി പ്രസിഡന്റ് കൂടിയാണ്. 41-ാം വയസ്സിൽ ആഗോള കായിക ലോകത്തെ പ്രമുഖ പദവിയിലേക്ക് കിർസ്റ്റി എത്തിച്ചേരുന്നു.