Investment Forum

UAE-India cooperation

യുഎഇ-ഇന്ത്യ സാമ്പത്തിക സഹകരണം; അബുദാബി ഇൻവെസ്റ്റ്മെന്റ് ഫോറം മുംബൈയിൽ

നിവ ലേഖകൻ

യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഫോറം മുംബൈയിൽ നടന്നു. അബുദാബിയെ ആഗോള ബിസിനസ് കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള ഫോറത്തിൽ, ഇരു രാജ്യങ്ങളിലെയും മുൻനിര കമ്പനികൾ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മറ്റ് പ്രമുഖ വ്യക്തികളും ഫോറത്തിൽ പങ്കെടുത്തു.