Investment

Invest Kerala Global Summit

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്: ഔദ്യോഗിക ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

Anjana

ആഗോള നിക്ഷേപക സംഗമമായ 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ' ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 2025 ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കും. കേരളത്തിന്റെ മുന്നേറ്റത്തിന്റെയും നൂതന വ്യവസായങ്ങളുടെയും പ്രതീകമായാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്.

Gold price record high

സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി; ഒരു പവന് 56,000 രൂപ

Anjana

സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും സർവകാല റെക്കോഡ് തിരുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ഒരു വർഷം കൊണ്ട് 12,040 രൂപയാണ് വർധിച്ചത്.

Kerala gold price September 18

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 120 രൂപ കുറഞ്ഞു

Anjana

സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 54800 രൂപയാണ് വില.

Gold price Kerala

സ്വർണവില കുതിച്ചുയർന്നു; പവന് 55,040 രൂപ

Anjana

ഓണപ്പിറ്റേന്ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6880 രൂപയും ഒരു പവന് 55040 രൂപയുമാണ് നിലവിലെ വില. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും വിലവർധനയ്ക്ക് കാരണമായി.

വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ലണ്ടനിൽ

Anjana

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ലണ്ടനിൽ നടക്കും. ലണ്ടനിലെ ഡോക്ക്‌ലാൻസിലുള്ള ഹിൽട്ടൺ ...