International Students

കാനഡ വിദേശ വിദ്യാർഥികൾക്കുള്ള എസ്ഡിഎസ് വിസ പ്രോഗ്രാം നിർത്തിവച്ചു; ഇന്ത്യൻ വിദ്യാർഥികളെയും ബാധിക്കും
കാനഡ സർക്കാർ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ പ്രോഗ്രാം നിർത്തിവച്ചു. താമസം, വിഭവശേഷി എന്നിവയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഈ തീരുമാനം. ഇതോടെ ഇന്ത്യയിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് കൂടുതൽ ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങൾ നേരിടേണ്ടി വരും.

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
കാനഡ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കാൻ തീരുമാനിച്ചു. 2025 ആകുമ്പോഴേക്കും സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 4,37,000 ആയി കുറയ്ക്കും. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഇത് സാരമായി ബാധിക്കുമെന്ന് കരുതുന്നു.

വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പിന് ഒരുങ്ങി ജർമനി: വിദേശ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ
ജർമനി വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പ് നടത്താൻ ഒരുങ്ങുന്നു. 322 പബ്ലിക് യൂണിവേഴ്സിറ്റികളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാണ്. അഞ്ച് വർഷത്തെ താമസത്തിനും ഭാഷാ നൈപുണ്യത്തിനും ശേഷം പൗരത്വത്തിന് അപേക്ഷിക്കാം.

വിദേശത്ത് പഠിക്കാൻ പോയ 633 ഇന്ത്യൻ വിദ്യാർത്ഥികൾ അഞ്ച് വർഷത്തിനിടെ മരിച്ചു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് പഠിക്കാൻ പോയ 633 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ലോകത്തെ 41 രാജ്യങ്ങളിൽ നിന്നുള്ള ഈ ...