International Shipping

MSC Dyala Vizhinjam Port

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പൽ ‘എംഎസ്സി ഡയാല’ വിഴിഞ്ഞത്തേക്ക്

നിവ ലേഖകൻ

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ 'എംഎസ്സി ഡയാല' വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നു. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 13988 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. നാളെ രാവിലെയാണ് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഒരുങ്ങുന്നത്.

വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പ് നാളെ മടങ്ങും

നിവ ലേഖകൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെത്തിയ ആദ്യ മദർഷിപ്പായ സാന് ഫെര്ണാണ്ടോ നാളെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. 1930 കണ്ടെയ്നറുകളാണ് ഈ ചരക്കു കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത്. ...

ലോകത്തിലെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയുടെ സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

നിവ ലേഖകൻ

ലോകത്തിലെ രണ്ടാമത്തെ വലിയ ഷിപ്പിംഗ് കമ്പനിയായ മെർസ്കിന്റെ സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി. ഇത് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കെത്തുന്ന ആദ്യ ചരക്കുകപ്പലാണ്. 300 മീറ്റർ നീളവും ...