International Movies

Kerala International Film Festival

ലോകസിനിമയുടെ മായിക കാഴ്ചകൾ: ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി

Anjana

29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും.