സെയ്ഫ് അലി ഖാന്റെ 35.95 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ചെറിയ ആശുപത്രികൾക്കും സാധാരണക്കാർക്കും ഇത്തരം ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ ഇൻഷുറൻസ് കമ്പനികൾ അനുവദിക്കില്ലെന്ന് ഡോ. പ്രശാന്ത് മിശ്ര ചൂണ്ടിക്കാട്ടി. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്.