Insurance

കെഎസ്ആർടിസി ജീവനക്കാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി
നിവ ലേഖകൻ
കെഎസ്ആർടിസി ജീവനക്കാർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. അപകട മരണ ഇൻഷുറൻസ്, സ്ഥിര വൈകല്യത്തിനുള്ള ധനസഹായം, ആരോഗ്യ ഇൻഷുറൻസ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. എസ്ബിഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

യൂബർ കാരണം ഫ്ലൈറ്റ് മിസ്സായാൽ ഇനി നഷ്ടപരിഹാരം , ഒരു ട്രിപ്പിന് വെറും മൂന്ന് രൂപ അധികം .
നിവ ലേഖകൻ
യൂബർ ടാക്സിയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റ് നഷ്ടമായാൽ 7500 രൂപ നഷ്ടപരിഹാരം. യാത്രക്കിടയിൽ അപകടം സംഭവിച്ചാൽ പതിനായിരം മുതൽ പത്തുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ. ഓരോ ട്രിപ്പിനും മൂന്ന് രൂപ അധികമായി നൽകിയാൽ ഈ പരിരക്ഷ ലഭിക്കും.

വയനാട് ദുരന്തബാധിതർക്ക് വേഗത്തിൽ ഇൻഷുറൻസ് തുക: ധനമന്ത്രാലയം നിർദേശം നൽകി
നിവ ലേഖകൻ
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം ഇൻഷുറൻസ് തുക വിതരണം ചെയ്യണമെന്ന് ധനമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ...