INS Vikramaditya

Cochin Shipyard contract

കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ നേട്ടം; 1207.5 കോടി രൂപയുടെ കരാര്‍ ലഭിച്ചു

Anjana

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കുള്ള കരാറാണിത്. 3500-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.