Information Commission

Right to Information Act

കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ല; കർശന നിർദ്ദേശവുമായി വിവരാവകാശ കമ്മീഷൻ

നിവ ലേഖകൻ

സംസ്ഥാനത്തെ കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് വിവരാവകാശ കമ്മീഷൻ. വിവരാവകാശ അപേക്ഷകൾ നിഷേധിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷൻ വ്യക്തമാക്കി. റൂൾ 12 പ്രകാരം വിവരങ്ങൾ നൽകുന്നത് കോടതികൾക്ക് നിഷേധിക്കാനാവില്ലെന്നും കമ്മീഷൻ അറിയിച്ചു.

RTI

വിവരാവകാശ നിയമ ലംഘനം: രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ

നിവ ലേഖകൻ

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ അയ്യായിരം രൂപ വീതം പിഴ ചുമത്തി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പരാതികളിലാണ് നടപടി. ജനുവരി 20നകം പിഴയടക്കണമെന്ന് കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം ഉത്തരവിട്ടു.

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല

നിവ ലേഖകൻ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ലെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. പുതിയ പരാതി ലഭിച്ചതിനാലാണ് ഈ തീരുമാനം. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സർക്കാർ നീക്കം ചെയ്തത്.

Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ നാളെ പുറത്തുവിടാൻ സാധ്യത

നിവ ലേഖകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ നാളെ പുറത്തുവിടാൻ സാധ്യത. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രതീക്ഷിക്കുന്നു. സർക്കാർ വെട്ടിയ 49 മുതൽ 53 വരെയുള്ള ഭാഗങ്ങൾ പുറത്തുവരും.

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം: വിവരാവകാശ കമ്മീഷന്റെ ഉത്തരവ്

നിവ ലേഖകൻ

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടു. ...