Indigo Flights

IndiGo flight cancellations

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിൽ ഡിജിസിഎ അന്വേഷണം

നിവ ലേഖകൻ

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതുമായ സംഭവങ്ങളിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. റദ്ദാക്കിയതിന്റെയും വൈകിയതിൻ്റെയും കാരണം തേടി ഡിജിസിഎ അധികൃതർ രംഗത്ത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി.