Indian Military

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ സൈനിക മുന്നേറ്റം; കേന്ദ്രം വിവരങ്ങൾ പുറത്തുവിട്ടു
സിന്ദൂർ ദൗത്യത്തിന്റെ പൂർണ്ണ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തതയുടെ പുതിയ മുഖമായി ഈ ദൗത്യം മാറി. പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ സൈന്യത്തിന് സാധിച്ചു എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ‘ഭാർഗവാസ്ത്ര’യുമായി ഇന്ത്യ; വിജയകരമായ പരീക്ഷണം നടത്തി
ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള അത്യാധുനിക സംവിധാനം ഇന്ത്യ വിജയകരമായി വികസിപ്പിച്ചു. 'ഭാർഗവാസ്ത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോൺ പ്രതിരോധ സംവിധാനം, രാജ്യത്തിന്റെ സുരക്ഷാ കവചത്തിന് പുതിയൊരു മുതൽക്കൂട്ടാകും. ഗോപാൽപൂരിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. 2.5 കിലോമീറ്റർ വരെ ദൂരത്തിലുള്ള ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം 5000 മീറ്റർ ഉയരത്തിൽ വരെ പ്രവർത്തിക്കും.

അഗ്നിപഥ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ
അഗ്നിപഥ് പദ്ധതിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഒഴിവാക്കാനുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സേനകൾക്കുള്ളിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി സൂചനയുണ്ട്. അടിസ്ഥാനപരമായ ...