കറാച്ചി ജയിലിൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും വിട്ടയക്കാതെ തടവിൽ പാർത്തിയിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. ബാബു എന്നാണ് മരിച്ച മത്സ്യത്തൊഴിലാളിയുടെ പേര്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പാകിസ്ഥാൻ ജയിലിൽ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു.