Indian Constitution

ഭരണഘടനയുടെ 75-ാം വാർഷികം: ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളുടെ പ്രതിഫലനമെന്ന് കമൽഹാസൻ
നിവ ലേഖകൻ
ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിൽ കമൽഹാസൻ പ്രത്യേക കുറിപ്പ് പങ്കുവെച്ചു. ഭരണഘടന ഇന്ത്യയുടെ പൈതൃകവും സ്വാതന്ത്ര്യസമരവും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ മൂല്യങ്ങൾ മനസ്സിലാക്കാൻ എല്ലാ ഇന്ത്യക്കാരും ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വഖഫ് നിയമ ഭേദഗതി ബിൽ: സർക്കാരിന്റെ മതകാര്യങ്ങളിലെ ഇടപെടലെന്ന് കെ രാധാകൃഷ്ണൻ എംപി
നിവ ലേഖകൻ
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കെ രാധാകൃഷ്ണൻ എംപി രംഗത്തെത്തി. മതപരമായ കാര്യങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യത തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.