Indian Cinema Records

Pushpa 2 box office collection

പുഷ്പ 2 കുതിക്കുന്നു: 1000 കോടി ക്ലബ്ബിലേക്ക് അടുത്ത്, ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍

Anjana

അല്ലു അര്‍ജുന്റെ 'പുഷ്പ: ദി റൂള്‍ - ഭാഗം 2' 1000 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു. ആറാം ദിവസത്തില്‍ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളും ചിത്രം മറികടന്നു.