Indian Chess

Chess learning apps India

ചെസ് പഠനത്തിന് സഹായകമായ ആപ്പുകള്‍; ഇന്ത്യയുടെ അന്താരാഷ്ട്ര വിജയങ്ങള്‍ താല്‍പര്യം വര്‍ധിപ്പിക്കുന്നു

Anjana

ഇന്ത്യയുടെ ചെസ് മേഖലയിലെ അന്താരാഷ്ട്ര നേട്ടങ്ങള്‍ കളിയോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചു. ചെസ് പഠിക്കാന്‍ നിരവധി മൊബൈല്‍ ആപ്പുകള്‍ ലഭ്യമാണ്. യൂട്യൂബിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചെസ് പഠന സാമഗ്രികള്‍ സുലഭം.

Gukesh D World Chess Champion

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ് ഡി

Anjana

ഇന്ത്യയുടെ ഗുകേഷ് ഡി ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ ചൈനയുടെ ഡിങ് ലിറെനെ പരാജയപ്പെടുത്തി. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ.

D Gukesh World Chess Champion

ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യയിലേക്ക്; ഡി ഗുകേഷ് ചരിത്രം രചിച്ചു

Anjana

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് ലോക ചെസ് ചാമ്പ്യനായി. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ ചൈനയുടെ ഡിങ് ലിറെനെ പരാജയപ്പെടുത്തി. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ എന്ന റെക്കോർഡും ഗുകേഷ് സ്വന്തമാക്കി.

D Gukesh World Chess Championship

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷ് മുന്നിലേക്ക്

Anjana

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷ് നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെ തോൽപ്പിച്ച് മുന്നിലെത്തി. മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെ ഗുകേഷിന് ഒന്നര പോയിന്റ് മാത്രം മതി ലോക ചാമ്പ്യനാകാൻ. ഗുകേഷ് വിജയിച്ചാൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകും.