Indian Celebrities

Shah Rukh Khan taxes

ഷാരൂഖ് ഖാൻ 2023-24ൽ അടച്ച നികുതി 92 കോടി; ഇന്ത്യൻ സെലിബ്രിറ്റികളിൽ മുന്നിൽ

Anjana

2023-24 സാമ്പത്തിക വർഷത്തിൽ ഷാരൂഖ് ഖാൻ 92 കോടി രൂപ നികുതിയായി അടച്ചു. ഇന്ത്യൻ സെലിബ്രിറ്റികളിൽ ഏറ്റവും കൂടുതൽ നികുതി അടച്ച താരമായി. ഐപിഎല്ലിലെ പങ്കാളിത്തവും സിനിമാ പ്രതിഫലവും താരത്തിന്റെ സമ്പത്ത് വർധിപ്പിച്ചു.