Indian 2

Indian 2 failure

ഇന്ത്യൻ 2 വിന്റെ പരാജയം: സംവിധായകൻ ശങ്കർ പ്രതികരിക്കുന്നു, ഇന്ത്യൻ 3 യെക്കുറിച്ച് പ്രതീക്ഷ

Anjana

'ഇന്ത്യൻ 2' നെഗറ്റീവ് റിവ്യൂകൾ നേരിട്ടത് അപ്രതീക്ഷിതമായിരുന്നുവെന്ന് സംവിധായകൻ ശങ്കർ. ചിത്രത്തിന്റെ ആശയം നല്ലതായിരുന്നുവെന്നും, 'ഇന്ത്യൻ 3' പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 'ഗെയിം ചേഞ്ചർ' പൂർത്തിയാകുന്ന മുറയ്ക്ക് 'ഇന്ത്യൻ 3'ന്റെ ജോലികൾ ആരംഭിക്കുമെന്നും ശങ്കർ വ്യക്തമാക്കി.