INDIA

നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.

നിവ ലേഖകൻ

1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്തഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി ...

യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

“ഓടുന്ന ട്രെയിനിയില് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി”.

നിവ ലേഖകൻ

മുംബൈയിൽ ഓടുന്ന ട്രെയിനില്വെച്ച് 20കാരി കൂട്ടബലാത്സംഗത്തിനിരയായി. ലക്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തില് നാല് പേര് അറസ്റ്റിലായി. രക്ഷപ്പെട്ട നാല് പേര്ക്കായി തിരച്ചില് ഊര്ജിതമാക്കിയെന്ന് ...

മന്ത്രിപുത്രൻ ചോദ്യംചെയ്യലിന് ഹാജരായി

“മന്ത്രിപുത്രൻ ചോദ്യംചെയ്യലിന് ഹാജരായി”; എത്തിയത് പിന് വാതിലിലൂടെ.

നിവ ലേഖകൻ

മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ലഖിമ്പുർ ഖേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയ ആശിഷിന്റെ മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു ...

പാചകവാതക വില വർധിച്ചു.

പാചകവാതക വില വർധിച്ചു.

നിവ ലേഖകൻ

പാചകവാതക വില വർധിച്ചു.ഗാർഹിക ആവശ്യത്തിനായുള്ള സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ നിലവിലെ വില 906.5 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1728 രൂപയാണ് ...

കര്‍ണാടകയില്‍ മലിന ജലം കുടിച്ച് 6 മരണം

കര്ണാടകയില് മലിന ജലം കുടിച്ച് 6 മരണം ; ഇരുന്നൂറോളം പേർ ചികിത്സയിൽ.

നിവ ലേഖകൻ

കര്ണാടകയിലെ മകരബി ഗ്രാമത്തിൽ മലിന ജലം കുടിച്ച ആറ് പേര് മരിച്ചു. ലക്ഷ്മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരണപ്പെട്ടത്. മലിന ...

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി

നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി ; ഹൈക്കമാൻഡ് സ്വീകരിക്കും.

നിവ ലേഖകൻ

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും. സെപ്റ്റംബർ 28നാണ് പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സിദ്ദു രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ...

സൈനിക് സ്കൂളിൽ ജോലി അവസരം

സൈനിക് സ്കൂളിൽ ജോലി നേടാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.

നിവ ലേഖകൻ

ഏറ്റവും പുതിയ കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം.സൈനിക് സ്കൂൾ കൊടക് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sainikschoolkodagu.edu.in/ സൈനിക് സ്കൂൾ കൊടക് റിക്രൂട്ട്മെന്റ് 2021 ...

പവന് 200 രൂപ വർധിച്ചു

സ്വര്ണവില ; പവന് 200 രൂപ വർധിച്ചു.

നിവ ലേഖകൻ

തുടർച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ച ശേഷം സ്വർണ്ണവില കുതിച്ചുയർന്നു. പവന് 200 രൂപ കൂടി 35,000 ആയി.ഗ്രാമിന് 25 രൂപ വാർധിച്ച് 4375 രൂപയിലാണ് വ്യാപാരം ...

ഇന്ധനവിലയിൽ ഇന്നും വർധനവ്

ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 21.77 രൂപ കൂട്ടി.

നിവ ലേഖകൻ

ഇന്ധനവിലയിൽ വർധനവ് തുടരുന്നു.പെട്രോളിന് 27 പൈസയും ഡീസലിന് 33 പൈസയും വർധിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെ 6 തവണയായി പെട്രോളിന് 1.40 രൂപയാണ് കൂട്ടിയത്.ഡീസൽ വിലയിൽ 10 ...

രാജ്യത്ത് ഇന്ധന വില വര്‍ധന

രാജ്യത്ത് ഇന്ധന വില വര്ധന തുടരുന്നു.

നിവ ലേഖകൻ

രാജ്യത്ത് ഇന്ധന വില വര്ധന തുടരുന്നു.ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. പുതുക്കിയ വിലയുടെ ...

ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം

റെക്കോര്ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്ജിക്ക് വിജയം

നിവ ലേഖകൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. വന് വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ ...

ജമ്മു കശ്മീരില്‍ വെടിവെപ്പ്

ജമ്മു കശ്മീരില് വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

നിവ ലേഖകൻ

ജമ്മു കശ്മീരിലെ രണ്ടുഭാഗത്തായി നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ക്ലോസ് റേഞ്ചിൽ ജനങ്ങൾക്ക് നേര വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ...