INDIA

World Highest EV Station

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഇന്ത്യയിൽ.

Anjana

ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവം തീർക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പതി ജില്ലയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാർജിങ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്.  ഏകദേശം 500 ...

Patna rape case justice

ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയിൽ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളിൽ നിന്ന് മാറ്റി.

Anjana

ബീഹാറിൽ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചതിനെതിരെ കീഴ്കോടതി ജഡ്ജിക്കെതിരെ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളിൽ നിന്ന് മാറ്റിനിര്‍ത്താനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ...

modi after us visit

യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം.

Anjana

യുഎൻ പൊതു സഭയിലും ക്വാഡ് ഉച്ചകോടിയിലും പങ്കെടുത്ത് ത്രിദിന യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ പ്രധാനമന്ത്രിക്ക് ബിജെപിയുടെ സ്വീകരണം. വാദ്യമേളങ്ങളോടെയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചത്.  ബിജെപി അധ്യക്ഷൻ ...

Jammu Kashmir terrorist attack

ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

Anjana

ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കിഴക്കൻ കശ്മീരിലെ ബന്ദിപോരയിലെ വാത്‌നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരവാദികള്‍ സൈന്യത്തിന് നേരെ ആദ്യം വെടിയുതിര്‍ത്തതോടെയാണ് ...

ഇമ്രാൻ ഖാന്റെ കശ്മീർ പരാമർശങ്ങൾ

യുഎനിലെ ഇമ്രാൻ ഖാന്റെ കശ്മീർ പരാമർശങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ.

Anjana

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ തക്കതായ മറുപടി ഇന്ത്യ നൽകി. ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് ...

യുകെ ഇന്ത്യയുമായി ചർച്ച നടത്തും

വാക്സീന്‍ അംഗീകാരത്തില്‍ യുകെ ഇന്ത്യയുമായി ചർച്ച നടത്തും.

Anjana

ഇന്ത്യയിലെ വാക്സീന്‍ അംഗീകരിക്കില്ലെന്നു തീരുമാനിച്ച യുകെ,പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ കോവിഡ് വാക്സീൻ അംഗീകാരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്തി. ഇന്ത്യയിൽനിന്ന് വാക്സീനെടുത്താലും യുകെയിലെത്തുന്ന യാത്രക്കാര്‍ക്കു ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം

Anjana

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയ  പരിപാടികളാണ് ബിജെപി നടത്തുന്നത്. ...

ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ

ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ.

Anjana

ഇന്ത്യൻ സംഘം ടോക്യോ പാരാലിമ്പിക്സിൽ നിന്ന് മടങ്ങുന്നത്  റെക്കോർഡോടെ. പാരാലിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ കാഴ്ചവച്ചത്. പാരാലിമ്പിക്സിൽ നിന്നും 5 സ്വർണവും ...

ടോക്കിയോ പാരാലിംപിക്സ് ഇന്ത്യയ്ക്ക് ഇരട്ടനേട്ടം

ടോക്കിയോ പാരാലിമ്പിക്സ് : ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം.

Anjana

ടോക്കിയോ പാരാലിമ്പിക്സിൽ വീണ്ടും ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. ബാഡ്മിന്റൺ പുരുഷവിഭാഗത്തിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ...

മണിക ബത്ര പരിശീലകനെതിരെ ആരോപണം

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.

Anjana

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തന്നോട് തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടെന്ന് മണിക ...

അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച

അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകര പ്രവർത്തനം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോട് ഇന്ത്യ.

Anjana

കാബൂൾ: മറ്റുരാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം. താലിബാന്റെ ...

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ മടങ്ങിവരുന്നു

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ അഫ്​ഗാനിൽനിന്ന് മടങ്ങിവരുന്നു എന്ന് റിപ്പോർട്ട്.

Anjana

അഫ്​ഗാനിസ്താനിൽ ഐഎസില്‍ ചേര്‍ന്നവര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, തീരദേശമേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്‍ദ്ദേശം ...