INDIA
ചാണകവും, ഗോമൂത്രവും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: ശിവരാജ് സിങ് ചൗഹാന്‍
പശുവും,ചാണകവും, ഗോമൂത്രവും ഒരു വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇതുവഴി രാജ്യം മികച്ച സാമ്പത്തിക വ്യവസ്ഥയിലേക്കെത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സര്‍ക്കാര്‍ പശുക്കള്‍ക്ക് വേണ്ടി സംരക്ഷണ ...
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ജോലിനേടാൻ അവസരം ; 72 ഒഴിവുകൾ.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ആകെ 72 തസ്തികകളാണ് ഉള്ളത്. ജോലി ഒഴിവുകൾ : കോൺസ്റ്റബിൾ (സിവർമാൻ) ...
120 കിലോ ഹെറോയിൻ പിടിച്ചെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന; മൂന്ന് പേർ പിടിയിൽ.
ഗുജറാത്തിലെ മോർബി ഗ്രാമത്തിലെ സിൻസുദയിൽ നിന്നും കോടിക്കണക്കിന് രൂപ വിലമത്തിക്കുന്ന ഹെറോയിൻ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടിച്ചെടുത്തു. 120 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്.സംഭവത്തിൽ മോർബി ഗ്രാമത്തിലെ ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ നാനൂറോളം പേർ പീഡിപ്പിച്ചതായി പരാതി.
മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. 6 മാസത്തിനിടെ നാനൂറോളം പേർ പീഢിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി. പരാതിയുമായി പൊലീസിനെ പലതവണ സമീപിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മാത്രമല്ല ...
ഒരു കുടുംബത്തിലെ 4 അംഗങ്ങളെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.
പട്ന : ഒരു കുടുംബത്തിലെ നാലു പേരെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.ശനിയാഴ്ച രാത്രി ദുമാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനു ബോംബു വച്ചു തകർത്ത ശേഷം സമീപത്തായി നാലു ...
സമൂഹമാധ്യമത്തിലൂടെ സ്ത്രീയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ.
ന്യൂഡൽഹി : സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. സംഭവത്തിൽ ജഗത് പുർ പുസ്ത നിവാസിയാണ് അറസ്റ്റിലായത്.ഇയാളുടെ ബന്ധുവിന്റെ ...
ദില്ലിയിൽ അന്തരീക്ഷ മലിനീകരണം ; കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍.
അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സർക്കാർ. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടുകയും എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ...
മണിപ്പൂരിൽ ഭീകരാക്രമണം ; ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.
ചുരാചന്ദ്പ്പൂർ : മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും ...
മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടൽ ; എട്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സൈന്യം.
മഹാരാഷ്‌ട്രയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. മുംബൈയിൽ നിന്നും 920 കിലോ ...
അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്‌ക്ക് സ്വർണം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിർത്തി സംരക്ഷണ സേന പിടികൂടി. ഇവരിൽ നിന്നും വിപണിയിൽ ലക്ഷക്കണക്കിന് വില ...
തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ ധനസഹായം കൈമാറുമെന്നാണ് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ ...
അപൂർവ്വമായ പിങ്ക് പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
അപൂർവ്വമായ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ രണക്പൂർ വന മേഖലയിൽ നിന്നുമാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. അഞ്ചോ ആറോ വയസ് പ്രായം വരുന്ന ...