INDIA
മോദിയുടെ റാലിക്കിടെ ബോംബ് സ്ഫോടനം ; നാലുപേർക്ക് വധശിക്ഷ.
ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചു.പട്ന എൻ.ഐ.എ. പ്രത്യേക കോടതിയാണ് ശിക്ഷ ...
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ഒന്നാം റാങ്ക് മൂന്നുപേർക്ക്.
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് കരസ്ഥമാക്കി മൂന്നുപേർ.മൃണാള്‍ കുട്ടേരി (തെലങ്കാന), തൻമയ് ഗുപ്ത (ഡൽഹി), കാർത്തിക ജി.നായർ (മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്കിനു അർഹരായത്. പരീക്ഷാഫലം neet.nta.nic.in, ntaresults.ac.in എന്നീ വെബ്സൈറ്റുകളിൽ ...
ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.
ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ...
ജമ്മുകാശ്മീരിൽ വാഹനാപകടം ; മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് 3 ലക്ഷം രൂപ ധനസഹായം.
ജമ്മുകശ്മീരിൽ വാഹനാപകടം.സംഭവത്തിൽ എട്ടുപേർ മരിച്ചു. താത്രിയിൽ നിന്നും ദോഡയിലേയ്ക്ക് പോകുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം സഹായധനം നൽകുമെന്ന് ജമ്മു-കശ്മീർ ലഫ്റ്റനൻറ് ...
ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം.
പഞ്ചാബ് ഇന്ത്യാ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. അജ്നല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങളും മറ്റു ഉപകരണങ്ങളും കടത്താനാണ് ഡ്രോൺ ഉപയോഗിച്ചതെന്ന് ...
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ എൻ ടി എ യ്ക്ക് സുപ്രീംകോടതി അനുമതി നൽകി
സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി അനുമതി നൽകി. 16 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ 2021 ൽ എഴുതിയിട്ടുള്ളത്. ...
കോടീശ്വരന്റെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു ; അന്വേഷണം.
കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്നും 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റെ പരാതിയിൽ സ്ത്രീക്കായി തിരച്ചിൽ തുടരുകയാണ്. തന്നെക്കാൾ 13 വയസ്സിന് ...
വനിതാ കർഷകരുടെ മേൽ ട്രക്ക് പാഞ്ഞുകയറി ; 3 പേർ മരിച്ചു.
കർഷക സമരം നടക്കുന്ന ഡൽഹി – ഹരിയാന അതിർത്തിയിൽ സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ...
ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ കൂടി വധിച്ചു.
ജമ്മു കശ്മീരില്‍ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബരാമുള്ള ജില്ലയില്‍ വെച്ചാണ് ...
രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ തീരുമാനം.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനം. ഈ സാമ്പത്തികവർഷം അവസാനത്തോടെയാണ് കൈമാറ്റ നടപടികൾ പൂർത്തിയാവുക. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട്ട് ...
ഇരുചക്രവാഹനത്തിൽ കുട്ടികളും ഹെൽമെറ്റ് ധരിക്കണം ; ഗതാഗത മന്ത്രാലയം.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം. 9 മാസത്തിൽ നാല് വയസ്സിനും ഇടയിലുള്ള ഇടയിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് ധരിക്കണം. വാഹനം ഓടിക്കുന്നയാൾ ഇത് ...
അസമിൽ 8 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ.
അസാമിൽ വൻ മയക്കുമരുന്ന് വേട്ട. എട്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായാണ് രണ്ടുപേർ അറസ്റ്റിലായത്. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ മയക്കുമരുന്നു കടത്ത് ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ ...