India U19 Women's Cricket

India U19 Women's T20 World Cup

അണ്ടർ-19 ലോകകപ്പ് വിജയത്തിന് പിണറായിയുടെ അഭിനന്ദനം

Anjana

ഇന്ത്യയുടെ അണ്ടർ-19 വനിതാ ട്വന്റി20 ലോകകപ്പ് വിജയത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനം അറിയിച്ചു. മലയാളി താരം വി.ജെ. ജോഷിതയും ടീമിൽ ഉണ്ടായിരുന്നു. ഈ വിജയം രാജ്യത്തിന് വലിയ അഭിമാനമാണ്.