India Disaster Relief

Wayanad Landslide Rehabilitation

വയനാട് ഉരുൾപ്പൊട്ടൽ: പുനരധിവാസ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

നിവ ലേഖകൻ

വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചു. മറ്റ് വീടുള്ളവർക്ക് പുനരധിവാസത്തിന് അർഹതയില്ല. വാടക വീടുകളിൽ താമസിച്ചവർക്കും പുനരധിവാസം ലഭിക്കും.