Headlines

Kerala School Sports Festival 2024
Education, Kerala News, Sports

കേരള സ്കൂൾ കായികമേള 2024: കൊച്ചിയിൽ വിപുലമായ സംഘാടനം

കേരള സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോയും ഭാഗ്യച്ചിഹ്നവും പ്രകാശനം ചെയ്തു. നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ 19 വേദികളിലായി മത്സരങ്ങൾ നടക്കും. 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കും.