Imported Cars

US import tariff

വിദേശ വാഹനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തി ട്രംപ്

നിവ ലേഖകൻ

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വിദേശ വാഹനങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. യുഎസ് വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമാണ് ഈ നടപടി.