IIM Mumbai

IIM Mumbai Executive MBA

ഐഐഎം മുംബൈയുടെ പുതിയ എക്‌സിക്യൂട്ടീവ് എംബിഎ: ആഗോള നേതൃത്വത്തിലേക്കുള്ള പാത

Anjana

ഐഐഎം മുംബൈ ജാരോ എഡ്യൂക്കേഷനുമായി ചേർന്ന് രണ്ട് വർഷത്തെ എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ആരംഭിക്കുന്നു. 15 ലക്ഷം രൂപയാണ് ഫീസ്. ഹൈബ്രിഡ് മോഡലിലുള്ള പഠനം ജോലി ചെയ്യുന്നവർക്ക് അനുയോജ്യം. 2024 ഡിസംബർ 20 വരെ അപേക്ഷിക്കാം.