IHRD

IHRD vacation courses

ഐഎച്ച്ആർഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

കോഴിക്കോട് താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ രണ്ടുമാസത്തെ അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക്/അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം, ലാംഗ്വേജ് കോഴ്സ് എന്നിവയിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവർ 0495 2963244, 2223243, 8547005025 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

IHRD Admissions

ഐ.എച്ച്.ആർ.ഡി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

2025-26 അധ്യയന വർഷത്തേക്ക് ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായും നേരിട്ടും അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 7 വരെ ഓൺലൈനായും ഏപ്രിൽ 9 വരെ നേരിട്ടും അപേക്ഷിക്കാം.

IHRD courses Mavelikara College

മാവേലിക്കര കോളേജില് ഐ.എച്ച്.ആര്.ഡി കോഴ്സുകള്ക്ക് അപേക്ഷിക്കാം; അവസാന തീയതി ഡിസംബര് 31

നിവ ലേഖകൻ

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്സില് ഐ.എച്ച്.ആര്.ഡി കോഴ്സുകള്ക്ക് ഡിസംബര് 31 വരെ അപേക്ഷിക്കാം. വിവിധ യോഗ്യതകള്ക്കനുസരിച്ച് നിരവധി കോഴ്സുകള് ലഭ്യമാണ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്ക്ക് ഫീസിളവുണ്ട്.