ICM Kerala

Cooperative Management Course

സഹകരണ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം!

നിവ ലേഖകൻ

തിരുവനന്തപുരം പൂജപ്പുരയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (ICM) 2025 ഓഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (HDCM) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാങ്ക്, സഹകരണ ബാങ്കുകൾ, സഹകരണ വകുപ്പ് എന്നിവിടങ്ങളിൽ ജോലി സാധ്യതകളുണ്ട്. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.